റെമിറ്റന്‍സിനും അപ്പുറം

വേതനങ്ങള്‍ കൈപ്പറ്റൂ, വീട്ടിലേക്ക് പണമയയ്ക്കൂ, ബില്ലുകള്‍ അടയ്ക്കൂ, നിങ്ങളുടെ പ്രാദേശിക സ്റ്റോറില്‍ നിന്നും പലവ്യഞ്ജനങ്ങള്‍ വാങ്ങൂ, മെട്രോ ടിക്കറ്റുകള്‍ അക്സസ്സ് ചെയ്യൂ, ബസ് ടിക്കറ്റുകള്‍ വാങ്ങൂ, കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പണം കൈമാറൂ. എല്ലാക്കാര്യങ്ങള്‍ ഒരൊറ്റ ആപ്പില്‍, cwallet നിങ്ങളുടെ വിരല്‍ത്തുമ്പില്‍.

loadmoney

cwallet-ന്‍റെ ബിസിനസ്സ് ഇക്കോസിസ്റ്റം

തൊഴിലുടമ

 • തൊഴില്നിയമം അനുവര്ത്തിക്കുന്ന പേയ്റോള്
 • സംവിധാനം കാര്യക്ഷമത വര്ദ്ധിപ്പിച്ചുകൊണ്ട് തന്നെ പ്രവര്ത്തനച്ചെലവ് കുറയ്ക്കുന്നു
 • സ്റ്റേക്ക്ഹോള്ഡേഴ്സിന് സുതാര്യത പ്രദാനം ചെയ്യുന്നു ജീവനക്കാര്ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നു
 • സ്മാര്ട്ട് സിറ്റികള്ക്ക് ക്യാഷ് രഹിത സമൂഹം
 • പ്രോത്സാഹിപ്പിക്കുന്നു

ഉപയോക്താക്കള്‍

 • cwallet മൊബൈൽ അക്കൗണ്ട്
 • സാമ്പത്തിക ഉൾപ്പെടുത്തൽ
 • ഇ-കൊമേഴ്‌സിലേക്കും ബിൽ പേയ്‌മെന്റിലേക്കും ആക്‌സസ്സ്
 • പ്രാദേശിക ഭാഷയിൽ മൊബൈൽ അപ്ലിക്കേഷൻ
 • പോയിന്റുകളും റിവാർഡുകളും കരസ്ഥമാക്കുക

പാര്‍ട്ട്ണര്‍മാര്‍

 • കൂടുതല്‍ ബിസിനസ്സ് ജനറേറ്റ് ചെയ്യുക
 • വേഗം പേയ്മെന്‍റ് നേടൂ
 • സുഗമമായ സെയില്‍സ് ട്രാക്കിംഗ്
 • ക്രമമായ ഓട്ടോബാങ്ക് പിന്‍വലിക്കലുകള്‍
 • കാര്‍ഡ് പേയ്മെന്‍റുകളേക്കാള്‍ കുറഞ്ഞ ഫീസ്

cwallet-ലേക്ക് പണം സുഗമമായി ലോഡ് ചെയ്യൂ

loadmoney

cwallet-ലേക്ക് പണം സുഗമമായി ലോഡ് ചെയ്യൂ

 • images തൊഴിലുടമകളുടെ ഡബ്ല്യൂ.പി.എസ്. ല്‍ നിന്നുള്ള വേതനം 
 • images ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ്‌, ഡെബിറ്റ് കാര്‍ഡ്
 • images സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നുമുള്ള പേയ്മെന്‍റുകള്‍ നേടൂ
 • images പാര്‍ട്ട്ണര്‍മാരില്‍ നിന്നുള്ള മണീ വൗച്ചറുകള്

ഡിജിറ്റല്‍ വാലറ്റിനും അപ്പുറം

payment

ഡിജിറ്റല്‍ വാലറ്റിനും അപ്പുറം

 • images Western Union, MoneyGram, Express Money എന്നിവയിലൂടെ പണം അയയ്ക്കൂ
 • images സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും പേ ചെയ്യൂ
 • images ബാങ്ക് അക്കൗണ്ടുകളിലേക്ക് പിന്‍വലിക്കല്‍ നടത്തൂ
 • images സിവാലറ്റ് പാര്‍ട്ട്ണര്‍മാരില്‍ നിന്ന് പിന്‍വലിക്കല്‍ നടത്തൂ
 • images റീച്ചാര്‍ജുകളും ബില്‍ പേയ്മെന്‍റുകളും
 • images Vodafone, Ooredoo മൊബൈല്‍ ക്രെഡിറ്റുകള്‍ ടോപ്പ്അപ്പ് ചെയ്യൂ

അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു

ധനകാര്യ ഉള്‍ച്ചേര്‍ക്കലിന് cwallet

images

Login

Username and password

images

Load Money

Salaries and through Credit/Debit

images

Payments

Use cwallet money for all your purchases

loadmoney

ഞങ്ങളുടെ ദൗത്യം

കുറഞ്ഞ വരുമാനമുള്ളതും ബാങ്കിംഗ് സേവനങ്ങള്‍ ലഭിക്കാത്തവരുമായ കുടിയേറ്റ തൊഴിലാളികള്‍ക്കും, വീട്ടുജോലിക്കാര്‍ക്കും, ബ്ലൂ കോളര്‍ ജോലിക്കാര്‍ക്കും നിലവില്‍ അവര്‍ക്ക് ലഭ്യമല്ലാത്ത ധനകാര്യ സേവനങ്ങള്‍ പ്രാപ്യമാക്കാന്‍ അനുവദിച്ചുകൊണ്ട് പരിഹാരങ്ങള്‍ പ്രദാനം ചെയ്ത് പ്രദേശത്തെ വ്യക്തികളെ ഡിജിറ്റലായു ശക്തീകരിക്കുകയും പ്രാപ്തമാക്കുകയും ചെയ്യുക.

loadmoney

ഞങ്ങളുടെ ദര്‍ശനം

ബിസിനസ്സ് ഇക്കോസിസ്റ്റത്തിനുള്ളില്‍ തൊഴിലും മൈക്രോസംരംഭകരെയും സൃഷ്ടിക്കുന്നതിനായി, പിരമിഡിന്‍റെ ചുവട് ഉള്‍പ്പെടെയും എന്നാല്‍ അസ്ഥിരമായ സമൂഹങ്ങള്‍, അന്യായമായ സര്‍ക്കാറുകള്‍, അഭയാര്‍ത്ഥി ക്യാമ്പുകള്‍ എന്നിവയില്‍ പരിമിതപ്പെടാത്തതുമായ എല്ലാ മേഖലകള്‍ക്കും ഒരു ക്യാഷ് രഹിത സമൂഹം കെട്ടിപ്പടുക്കുന്നതില്‍ ഡിജിറ്റല്‍ വാലറ്റുകള്‍ക്കും, റെമിറ്റന്‍സ് ആന്‍റ് പേയ്മെന്‍റ് പരിഹാരങ്ങള്‍ക്കും അപ്പുറമുള്ള സേവനങ്ങള്‍ പ്രദാനം ചെയ്തുകൊണ്ട്, MENA, ASIAN മേഖലയില്‍ വിശ്വസ്തരായ ആരാധകരെ സൃഷ്ടിച്ച് ഒരു മുന്‍നിര FINTECH സ്വാധീനകര്‍ത്താവായി മാറുക

അപ്ലിക്കേഷൻ “ക്വാളറ്റ്” നേടുക

റെമിറ്റന്‍സിനും അപ്പുറം

വേതനങ്ങള്‍ കൈപ്പറ്റൂ, വീട്ടിലേക്ക് പണമയയ്ക്കൂ, ബില്ലുകള്‍ അടയ്ക്കൂ, നിങ്ങളുടെ പ്രാദേശിക സ്റ്റോറില്‍ നിന്നും പലവ്യഞ്ജനങ്ങള്‍ വാങ്ങൂ, മെട്രോ ടിക്കറ്റുകള്‍ അക്സസ്സ് ചെയ്യൂ, ബസ് ടിക്കറ്റുകള്‍ വാങ്ങൂ, കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പണം കൈമാറൂ. എല്ലാക്കാര്യങ്ങള്‍ ഒരൊറ്റ ആപ്പില്‍, cwallet നിങ്ങളുടെ വിരല്‍ത്തുമ്പില്‍.

get-app
get-app

ഞങ്ങളെ സമീപിക്കുക

പേര് ആവശ്യമാണ് അക്ഷരമാല മാത്രം നൽകുക
ഇമെയിൽ ആവശ്യമാണ് സാധുവായ ഒരു ഇമെയിൽ വിലാസം നൽകുക
വിഷയം ആവശ്യമാണ്
സന്ദേശം ആവശ്യമാണ്

ഞങ്ങളുമായി ബന്ധപ്പെട്ടത്തിനു നന്ദി.

ക്ഷമിക്കണം, ഞങ്ങൾക്ക് നിങ്ങളുടെ അഭ്യർത്ഥന സ്വീകരിക്കാൻ കഴിഞ്ഞില്ല. ദയവായി വീണ്ടും ശ്രമിക്കുക

contact